Skip to product information
1 of 1

ഷുഗർ വള്ളി തൈ

ഷുഗർ വള്ളി തൈ

Regular price Rs. 600.00
Regular price Sale price Rs. 600.00
Sale Sold out

ഒരു പാക്കറ്റിൽ ഫ്രഷ് ആയ 6 തണ്ട് ആണ് ഉണ്ടാകുക വേര് വന്നത് പറിച്ചു നട്ടാൽ ചെടി പിടിക്കുന്നതായി കാണുന്നില്ല നല്ല തണ്ട് പറന്നിരിക്കുന്ന രീതിയിൽ നട്ടാൽ 1-2  ആഴ്ച കൊണ്ട്  മുള   വരുന്നതായി കാണുന്നു  വളരെ പെട്ടെന്ന് പടർന്നു പിടിക്കുന്നത് കൊണ്ട് പടരാനുള്ള സ്വകാര്യം ചെയ്തു കൊടുക്കക   

View full details